2022 നവംബർ 16, ബുധനാഴ്‌ച

വായന

നിങ്ങൾ തല താഴ്ത്തി വായിക്കുന്നു. അതിന് ശേഷം തല ഉയർത്തി പ്രവർത്തിക്കണം.

എൻ്റെ

ഞാൻ എഴുതിയില്ല എങ്കിൽ എൻ്റെ സ്നേഹം നീ എങ്ങനെ അറിയും എൻ്റെ കണ്ണുകളിൽ നീയാണ് പ്രിയങ്കരി അവയ്ക്ക് കളം അറിയില്ല.

യാത്രകൾ

യാത്രകൾ എന്നും പരസ്പരം ഒത്തു ചേർക്കുന്നു കാരണം അടുത്ത് അതിനേക്കാൾ കൂടുതൽ പരസ്പരം ബന്ധിപ്പിക്കുന്നു അധികം കണ്ണികൾ യാത്രയിൽ പലയിടത്തും കാണുന്നു. ഒരിടത്ത് ഇരുന്നാൽ പരസ്പരം ബന്ധിപ്പിക്കുന്ന ചെറിയ കാര്യങ്ങൾ പോലും നാം തിരിച്ചറിയണം എന്നില്ല.

നിമിഷങ്ങൾ

2022 നവംബർ 8, ചൊവ്വാഴ്ച

കാരണം

സംസാരിക്കാൻ കാരണം ഇല്ലാത്തത് അല്ല. സംസാരിക്കാൻ ആരാണ് വേണ്ടത് എന്നത് ആണ് സത്യം.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.