2023 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

നൊമ്പരങ്ങൾ

ഞാൻ എഴുതിയാൽ നിൻ്റെ മനസ് മാറും എന്നതിനാൽ എഴുതുവാൻ മിടിപ്പ് പിടിച്ച ഒരു മനസ്സ് ഉണ്ട് എനിക്ക്, 
കാരണം വാക്കുകൾ മറക്കും,
പ്രവർത്തികൾ മടുക്കും,
നൊമ്പരങ്ങൾ വിങ്ങലായി മാറും.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.