2024 ഫെബ്രുവരി 10, ശനിയാഴ്‌ച

നഷ്ടങ്ങൾ

പിടിച്ചു വാങ്ങുന്നതും 
അവതാര്യമായി കിട്ടുന്നതും 
കണ്ണടച്ച് തുറക്കും മുമ്പ് നഷ്ടപ്പെട്ടും.

2024 ഫെബ്രുവരി 8, വ്യാഴാഴ്‌ച

2024 ഫെബ്രുവരി 5, തിങ്കളാഴ്‌ച

ലിപി

വായനയിലും വരിയായി
വാർന്നോരീ അക്ഷരങ്ങൾ
എന്നേ താളുകളിൽ ഓർമ്മയായി 
അറിയുവാൻ ആയില്ല
നിൻ മിഴികൾക്കും
അറിയുവാൻ അകലെയോ
അരികിലായി എൻ ലിപി.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.