2023 മേയ് 28, ഞായറാഴ്‌ച

അനുഭാവം

ഇലയ്ക്ക് പ്രണയം താങ്ങിനിർത്തിയ കാറ്റിനോട് അല്ല.
ചുംബിക്കാൻ കൊതിച്ച മണ്ണിനോട് ആയിരുന്നു....

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.