2023 മേയ് 28, ഞായറാഴ്‌ച

ക്ഷമ

നമ്മുടെ തെറ്റ് ഒരാൾ ക്ഷമിക്കാനുള്ള സമയം അയാൾക്ക് നമ്മളോടുള്ള സ്നേഹ കൂടുതൽ അനുസരിച്ച് ഇരിക്കും.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.