2023 മേയ് 28, ഞായറാഴ്‌ച

വലിപ്പം

ചിന്തകളേക്കാൾ വലുതാണ് വാക്കുകൾ വാക്കുകളേക്കാൾ വലുതാണ് പ്രവർത്തികൾ.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.