2022 ജൂൺ 22, ബുധനാഴ്‌ച
മേഘം
ആകാശത്തിലെ മേഘം പോലെ ആണ് സ്നേഹം. മേഘങ്ങൾ ഒരുപാട് വരില്ലേ..... പക്ഷേ പഞ്ഞികെട്ടും മേഘവും തമ്മിൽ വ്യത്യാസം തൊട്ടടുത്തു അറിഞ്ഞവർക്ക് മാത്രം.
2022 ജൂൺ 1, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ഹാസ്യം
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.
-
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.
-
വാനിലെ പ്രഭാ നിർവൃതിയിൽ ദലമർമ്മര രാഗമായി കാർമേഘത്തിൽ നീ പെയ്ത മഴയിൽ നനഞ്ഞു ഞാനും കണങ്ങൾ പൊടിഞ്ഞു മൃദല മായയിൽ നെല്ല് കതിരുകൾ വിരിഞ്ഞു ...