2022 ജൂൺ 1, ബുധനാഴ്‌ച

അടയാളം

ഞാൻ വാങ്ങിയ എല്ലാത്തിനും പഴക്കം വന്നു.
ഞാനെഴുതിയ വരികൾ എന്നെ അടയാളപ്പെടുത്തുന്നു.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.