My thoughts and personal insights
40 വയസ്സിൽ ഭർത്താവുമുണ്ട് കുട്ടികളുമുണ്ട് പക്ഷേ അവൾക്ക് സംസാരിക്കാൻ ചുമരുകൾ മാത്രം. പഴയ ഇഷ്ടക്കാരന്റെ അതിയായ സംസാരം ഓർമ്മ വന്നപ്പോൾ അവൻ ഇന്നും കേൾക്കാൻ വേണ്ടി ഉള്ളവർക്ക് മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്നു.
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.