2023 ജനുവരി 20, വെള്ളിയാഴ്‌ച

മായാജാലം

ജീവനു തുല്യം സ്നേഹിച്ചവരെ മറക്കാൻ പഠിപ്പിച്ച ലോകം അതിനേക്കാൾ വലിയ ഒരു മായാജാലം കാണിച്ചിട്ടില്ല.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.