2023 ജൂലൈ 29, ശനിയാഴ്‌ച

മനസ്സമാധാനം.

ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ  ഭക്ഷണം കഴിച്ചിട്ട് സമാധാനമായി ഉറങ്ങാൻ കഴിയുന്നവർ ആണ്.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.