📖 നൂറുസിംഹാസനങ്ങൾ
✍️ ബി. ജയമോഹൻ
🔖ഒരുപാട് കൊല്ലം ഓടിയതല്ലേ? ഇനിയൊന്ന് ഇരിക്കണം....
വിശക്കുമ്പോൾ നായാട്ടുക
നിയമം നിഷേധിക്കുമ്പോൾ പോരാടുക
അളവില്ലാത്ത സ്നേഹിക്കുക
ധൈര്യം ആയി അതിജീവിച്ചിക്കുക
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.