2024 മേയ് 23, വ്യാഴാഴ്‌ച

Book

സ്നേഹംപോലെതന്നെ വെറുപ്പും അതിരുകളില്ലാത്തതാണ്.

📖 നൂറുസിംഹാസനങ്ങൾ

✍️ ബി. ജയമോഹൻ


🔖ഒരുപാട് കൊല്ലം ഓടിയതല്ലേ? ഇനിയൊന്ന് ഇരിക്കണം....


വിശക്കുമ്പോൾ നായാട്ടുക
നിയമം നിഷേധിക്കുമ്പോൾ പോരാടുക
അളവില്ലാത്ത സ്നേഹിക്കുക
ധൈര്യം ആയി അതിജീവിച്ചിക്കുക
ആത്മാഭിമാനം കൈവിടാതിരിക്കുക 

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.