2023 മേയ് 28, ഞായറാഴ്‌ച

ഒരീണം

മിഴികളാല്‍ വാചാലമായ നിൻ നർമല്യം
എനിലെ കവിതയ്ക്ക് ഓളമായി
കാറ്റിനും വെയിലിനും  ഒരീണമായി
പാടാൻ മറന്ന പാട്ടായി.....

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.