2023 മേയ് 28, ഞായറാഴ്‌ച

നീലത്താമര



വാക്കുകളെ പോലെതന്നെയാണ് ആണ് ചില ചിത്രങ്ങളും..... ആയിരം അർത്ഥങ്ങൾ.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.