My thoughts and personal insights
കാറ്റായി വിശിയ മഴത്തുള്ളിയിലും നിറയുവാൻ ഉള്ള സ്നേഹത്തിനും ഒരേ കണം 'നീ'
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.