2022 ഓഗസ്റ്റ് 13, ശനിയാഴ്‌ച

തെളിവ്

ഒരു മരമോ ഒരു ചെടിയെങ്കിലും തട്ടുവളർത്തുക. വെയിലുള്ള സമയത്ത് ഒരു പക്ഷിക്ക് എങ്കിലും വെള്ളം കൊടുക്കുക. തെളിവിന് ചരിത്രം ഉണ്ട്, പക്ഷേ നമ്മുക്ക് ഈ ഒരു ജീവിതം മാത്രമേയുള്ളൂ.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.