2023 മാർച്ച് 15, ബുധനാഴ്‌ച

ഞാൻ

ഞാൻ മാറിയില്ല. എന്നെ കുറിച്ചുള്ള കാഴ്ചപ്പാട് മാത്രം മാറുന്നു. നല്ലവനാകാൻ ആരും എനിക്ക് പണം നൽകുന്നില്ല. അത് എന്റെ തീരുമാനം ആണ്.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.